Toy Story 1
കഥയിൽ അല്ലാതെ ഒട്ടനവധി പ്രത്യേകതകൾ ഉള്ള സിനിമ.
1995 ൽ പുറത്തിറങ്ങിയ ലോകത്തിലെ ആദ്യ 3D Animation സിനിമ.
Walt Disney Studios അതിനു തൊട്ട് മുൻപത്തെ വർഷം ആയിരുന്നു The Lion King(which was a 2d animation film) പുറത്തിറക്കിയത്.
Walt Disney Studios ന്റെയും Stephen Spilberg ന്റെ DreamWorks studios ന്റെയും ഒക്കെ 2ഡി സിനിമകൾക്ക് അന്ത്യം കുറിച്ച സിനിമ, ആദ്യ ചിത്രവുമായി Pixar Animation studio യുടെ ഉദയം, അങ്ങനെ ഒരുപാട് പ്രത്യേകതകൾ..
പിന്നീട് Pixar, Marvel എല്ലാത്തിനെയും Disney acquire ചെയ്തത് വേറെ ചരിത്രം.
Toy Story 1.
ഒന്നാമത്തെ പടം ആയിട്ടും നല്ല ക്വാളിറ്റി അനിമേഷൻ, ഒരു different thought Story ഒക്കെ ഉള്ള, കുഴപ്പമില്ലാത്ത സിനിമ. ആദ്യ 3d ആനിമേഷൻ ചിത്രമാണിതെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും.
InsideOut ഒക്കെ പോലെ കഥയിൽ വലിയ Ideas ഒ, അല്ലെങ്കിൽ Creative thought ഒ, ഒന്നും ഇല്ല. But, It was an interesting movie. (its ridiculous to compare a '95 movie with a 2015 movie).
ആദ്യാവസാനം ബോറടിക്കാതെ കണ്ടിരിക്കാം. Also, I think the movie aims under teenagers. Coz, ഒരു കുട്ടിയുടെ കളിപ്പാട്ടങ്ങൾക്ക് ജീവൻ വെച്ചാൽ അവരുടെ ലോകം എങ്ങനിരിക്കും, അവിടെ സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെ ഇതൊക്കെയാണ് സിനിമയുടെ topic.
സ്വാഭാവികമായും കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുന്ന കുട്ടികൾക്കാവുമല്ലോ അത് കൂടുതൽ interesting ആയി തോന്നുക.
But, മറ്റുള്ള കാഴ്‌ചക്കാരെയും ബോറടിപ്പിക്കാതെ Climax വരെ കൊണ്ടോവാൻ സിനിമയ്ക്ക് സാധിച്ചു.
A good movie.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ