2019, മാർച്ച് 28, വ്യാഴാഴ്‌ച

Movie Review 8: KungFu Panda 1 - കുങ്ഫു പാണ്ട 1

KungFu Panda 1

 Now , that was a good movie.
We can say it as a kind of inspiration movie, motivation movie etc . a positive story, interesting comedies,  and wonderful fight scenes. N I felt this type of fighting in an animation film is a different thought. Jackie Chan dubbed for one of the character in the story, probably he may helped for the action sequences.

A good Action Animation film .

KungFu Panda 2

 സാധാരണ  Animation Movies ൽ ലോജിക് നു വലിയ പ്രാധാന്യമില്ലെങ്കിലും ചില കാര്യങ്ങളിൽ ഒരുവിധം എല്ലാ അനിമേഷൻസും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ഉദാഹരണത്തിന് Walt Disney Cartoos.  Duck Tales Animation series ൽ കോടീശ്വരനായ Character, Uncle Scrooge, ഒരു Duck, താറാവ് ആണ്. Uncle Scrooge ന്റെ 3 മരുമക്കൾ ആയ hui ,lui ,dui  എന്നിവരും സ്വാഭാവികമായും  Ducks ആണ്. Mickey യും സുഹൃത്ത് Minny യും  Mice ആണ്.

KungFu Panda 1 ലെ ഒരു പ്രധാന കല്ലുകടിയും ഇതായിരുന്നു: അതിലെ പാണ്ടയുടെ അച്ഛൻ ഒരു Goose ആണ്!
എവിടെയോ ഒരു ചെറിയ logic issue feel ചെയ്‌തെങ്കിലും, വേറൊരു രീതിയിൽ അതിനെ എടുത്ത് അഡ്ജസ്റ്റ് ചെയ്തു.,ഒരു സിനിമയിൽ ദുൽക്കർ സൽമാന്റെ അച്ഛനായി അഭിനയിക്കാൻ മമ്മൂട്ടി തന്നെ വരണം എന്ന് വാശി പിടിക്കുന്നതിൽ കാര്യമില്ലല്ലോ. ആ റോൾ ആർക്കും ചെയ്യാം. അതുപോലെ ഇവിടെയും ആണെന്ന് ഓർത്തു.
But, Kung Fu panda 2 gave the  answer.
There is a reason for that and the story of second part reveals that.
The second part is Better than 1st, creative ideas, and funny comedies that make us laugh, a good story, good action,
And interesting narration of the story.
 മൊത്തത്തിൽ Kung Fu Panda 1&2,
  രസകരമായി അവതരിപ്പിച്ചിരിക്കുന്ന തരക്കേടില്ലാത്ത Story  ഉള്ള നല്ല സിനിമകൾ ആണ്.  Part 2, കൂടുതൽ മികച്ചതായി തോന്നി.  Part 1, character development നു കൂടി ഉപയോഗിച്ചിരിക്കുന്നത് കൊണ്ടാകാം.  ആകുകൊണ്ട് തന്നെ Part 2 ൽ നേരിട്ട് Action story യിലേക്ക് കടന്നാൽ മതിയല്ലോ.

ഒറ്റ ഇരുപ്പിന് തന്നെ 2 സിനിമയും കാണാൻ തോന്നിപ്പിക്കുന്ന Narration ആയതുകൊണ്ട് 2 ഉം കണ്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ