2019, മാർച്ച് 27, ബുധനാഴ്‌ച

Movie Review 2: Horton Hears a 'Who' - ഹോർട്ടൻ ഹിയേഴ്സ് എ ഹൂ

Horton Hears a Who
ിയലിസ്റ്റിക് സ്റ്റോറിയേക്കാൾ രസം അനിമേഷൻ ആണ്.
വളരെ Peaceful ആയ അന്തരീക്ഷം. അക്രമമില്ല, രാഷ്ട്രീയമില്ല, മതം, ജാതി,Sexual issues, violence, tensions, stress...
വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല. നല്ല കഥയും മികച്ച അനിമേഷനും ആണെങ്കിൽ ഒരു നല്ല അനിമേഷൻ ഫിലിമിന്റെ അത്ര മികച്ച ഒരു ഫീൽ തരാൻ റിയലിസ്റ്റിക് സ്റ്റോറി/സൂപ്പർ ഹീറോ മൂവികൾക്ക് പറ്റും എന്ന് തോന്നുന്നില്ല.
എത്ര  Peaceful ആയ ഒരു ലോകമാണ് അവസാനം കണ്ട Horton Hears a Who ൽ തന്നെ കാണിക്കുന്നത്.
ചെറുപ്പകാലത്ത് എനിക്കും തോന്നിയിട്ടുള്ള ഒരു സാങ്കൽപ്പിക ലോകം, അതിലെ നായകൻ ആനയിക്കും കാണാൻ കഴിയുന്നു.  കാണുന്ന കുട്ടിയുടെ മനസ്സിനെ പൂർണമായും തൃപ്തിപ്പെടുത്തി തന്നെ സിനിമ അവസാനിക്കുന്നു.  Depth ൽ ചിന്തിച്ചാൽ സിനിമയ്ക്ക് വേറെ തലത്തിലുള്ള ഒരു അർഥവും കാണാം.
മനുഷ്യർ എത്ര നിസ്സാരരാണെന്ന ചിത്രം ഓർമ്മിപ്പിക്കുന്ന രീതിയിൽ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ